മിൽമയിൽ ജോലി നേടാൻ അവസരം, MILMA DRIVER CUM OFFICE ATTENDENT JOBS

മിൽമയിൽ ജോലി നേടാൻ അവസരം,MILMA DRIVER CUM OFFICE ATTENDENT Walk In Interview Apply.

തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് - മിൽമ, ഡ്രൈവർ കം ഓഫീസ് ഓഫീസ് അറ്റൻഡന്റ് ഗ്രേഡ് II തസ്തികയിൽ കരാർ നിയമനം നടത്തുന്നു.
ഒഴിവ്: 2
യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം, ഡ്രൈവിംഗ് ലൈസൻസ് ( LMV, HMV) കൂടെ ഡ്രൈവിംഗ് ബാഡ്ജ്
പരിചയം: 3 വർഷം

പ്രായപരിധി: 40 വയസ്സ് ( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 17,000 രൂപ

Interview Details
Interested candidates shall attend the interview with original certificates proving age, qualification,experience and a passport size photo, on the stipulated date at the above address. Self- attested copies of the certificates shall be submitted. The candidates shall report on time.

Date 12/08/2023, ഇന്റർവ്യൂ തിയതി: ആഗസ്റ്റ് 12

  • Time 10.00 AM to 12.30 PM
  • Venue : THIRUVANANTHAPURAM REGIONAL COOPERATIVE MILK PRODUCERS’ UNION LTD. im Head OMice:KSHEERA BHAVAN, PATTOM, THIRUVANANTHAPRUAM-695004
  • Phone-0471-2447109

വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക ചുവടെ ചേർക്കുന്നു 

നോട്ടിഫിക്കേഷൻ ലിങ്ക് - CLICK HERE
വെബ്സൈറ്റ് ലിങ്ക് - CLICK HERE

Post a Comment

Previous Post Next Post